പാലക്കാട്: നേത്രാവതി എക്സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ മുംബൈ സ്വദേശിയായ യുവാവിന് തിളച്ച വെള്ളം ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ പാന്‍ട്രികാര്‍ ജീവനക്കാരന് അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ രാഗവേന്ദ്ര സിങ്ങിനെയാണ് ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്.
24
ചരിത്രത്തിലാദ്യമായി യുകെയില്‍ 500ന് മുകളില്‍ ഉഴവൂര്‍ക്കാര്‍ ഒന്നിച്ച് കൂടുന്നത് ഈ മാസം 15 ന് ലെസ്റ്ററില്‍ വച്ച് ആയിരിക്കുമെന്നും ഈ സംഗമത്തിലേക്ക് യുകെയിലും വിദേശത്തുമുള്ള എല്ലാ ഉഴവൂര്‍ക്കാരെയും ലെസ്റ്ററിലേക്ക് ക്ഷണിച്ചുകൊള്ളുന്നു എന്നും ചെയര്മാന് ജോണി കുന്നുംപുറം അറിയിച്ചു.
യുകെയുടെ
എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും നിലനില്‍പ്പിന് പിആര്‍ ഇളവുകള്‍ വേണമെന്ന് ആര്‍സിഎന്‍. വിദേശ തൊഴിലാളികള്‍ക്കെതിരെ കടുത്ത സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസിന്റെയും സോഷ്യല്‍ കെയര്‍ മേഖലയുടെയും പ്രവര്‍ത്തനം സമീപഭാവിയില്‍
തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ എല്ലാ മുസ്ലിം വീടുകളിലും സന്ദര്‍ശനം നടത്താന്‍ ബിജെ.പി. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ ഒരു മുസ്ലീം ഔട്ട് റീച്ച് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ന്യൂനപക്ഷങ്ങളെ
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, പൊതു കായിക സമുച്ചയങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഡിപ്പോകള്‍ എന്നിവിടങ്ങളില്‍ തെരുവ് നായകളുടെ പ്രവേശനം തടയുന്നതിനായി വേലി കെട്ടണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
തെരുവ് നായ ശല്യം സംബന്ധിച്ച സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെ
യുകെയിലെ മലയാളി ഹിന്ദു സമൂഹത്തിന്റെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളി യുകെ (OHM UK) യുടെ ഏഴാമത് വാര്‍ഷിക കുടുംബ ശിബിരം -ശതജ്യോതി 2025- വില്‍ടണില്‍ നടന്നു. യുകെയിലെ മലയാളി ഹൈന്ദവ സമൂഹത്തിന്റെ സംഘടനയായ ഓര്ഗനൈസേഷന് ഓഫ് ഹിന്ദു മലയാളി യുകെയുടെ ഏഴാമത് വാര്‍ഷിക പരിവാര്‍ ശിബിരം ഒക്ടോബര്‍ 31, നവംബര്‍
ഇപ്സ് വിച്ച് കേരള കള്‍ച്ചറല്‍ അസോസിയേഷന് കേരളപ്പിറവി ആഘോഷിച്ചു. സെന്റ് ആല്‍ബന്‍സ് സ്കൂളില്‍ നടത്തിയ ആഘോഷത്തില്‍ നൂറു കണക്കിന് ആളുകള്‍ കേരള തനിമയുള്ള ഡ്രസ് അണിഞ്ഞാണ് ആഘോഷത്തിന് എത്തിയത്. ചീഫ് ഗസ്റ്റ് ആയി എത്തിയത് ഫാദര്‍ പോള്‍സണ്‍ ആയിരുന്നു. അദ്ദേഹം കേരളത്തിനെ കുറിച്ച് നല്ലൊരു സന്ദേശവും
ഹണി റോസ് തന്റെ കരിയറില്‍ ഏറെ വ്യത്യസ്തമായ വേഷത്തിലെത്തുന്ന ''റേച്ചല്‍'' ക്രിസ്മസ് റിലീസായി ഡിസംബര്‍ 6-ന് അഞ്ച് ഭാഷകളിലായി തിയറ്ററുകളിലെത്തും. പ്രശസ്ത സംവിധായകന് എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ''റേച്ചല്‍''നവാഗതയായ ആനന്ദിനി ബാല സംവിധാനം ചെയ്യുന്നു.
പോത്ത് ചന്തയില്‍
എസ് എസ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ കുംഭ എന്ന കിടിലന്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. രാജമൗലി, പൃഥ്വിരാജ്, മഹേഷ് ബാബു തുടങ്ങിയവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
'ഞാന്‍
യുകെ, യൂറോപ്പ് ആന്റ് ആഫ്രിക്ക ഡയസിസിലെ ഹോളി ഇന്നസെന്റ് ദേവാലയത്തില്‍ പതിവു പോലെ കുഞ്ഞുങ്ങളുടെ അവധിക്കാലത്ത് നടത്തിവരാറുള്ള ഒവിബിഎസ് വ്യാഴം, വെള്ളി, ശനി, ഞായര്‍ തീയതികളില്‍ നടത്തുന്നു. സണ്‍ഡേ സ്കൂള്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് തങ്കന് ഉദ്ഘാടനം നിര്‍വ്വഹിക്കും. വികാരി ഫാ. മാത്യു
വാറ്റ്ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ *ഐയലന്‍ഡ് റൂട്സ്* എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വര്‍ഷത്തെ വിബിഎസ് ഇന്നും നാളെയും വ്യാഴം, വെള്ളി തീയതികളില്‍ രാവിലെ 9:30 മണി മുതല്‍ വൈകിട്ട് മൂന്നുമണി വരെ നടത്തപ്പെടുന്നു. കുട്ടികള്‍ക്ക് (Age-3 to 18 Years) ആത്മീയ
സൗജന്യ ഓഫറുമായി ഓപ്പണ്‍ എ ഐ യും. 12 മാസത്തേക്കാണ് ചാറ്റ് ജിപിടി ഗോ സബ്സ്ക്രിപ്ഷന് സേവനങ്ങള്‍ ആസ്വദിക്കാനാവുക. നവംബര്‍ 4 മുതല്‍ സേവനങ്ങള്‍ ലഭ്യമായി തുടങ്ങും. ഇതിലൂടെ സബ്സ്ക്രിപ്ഷന് തുക നല്‍കാതെ തന്നെ ഉപയോക്താക്കള്‍ക്ക് ചാറ്റ് ജി പി ടി ഗോ ആക്സസ് ചെയ്യാന്‍ സാധിക്കും.
ഇന്ത്യയില്‍ ചാറ്റ് ജി പി
ചൂടാക്കുമ്പോള്‍ തേനിലെ ഗ്ലൂക്കോസ് ഓക്സിഡേസും ഡിഫെന്സിന്-1 ഉം നിര്‍വീര്യമാക്കപ്പെടുകയും തേനിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ തീര്‍ത്തും ഇല്ലാതാക്കപ്പെടുകയും ചെയ്യുന്നതായി നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം കണ്ടെത്തിയിട്ടുണ്ട്. ചൂടാക്കുകയോ തണുപ്പിക്കുകയോ ചെയ്യാത്ത
ദീപാവലി ആഘോഷങ്ങള്‍ക്കിടെ, സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ 'കാര്‍ബൈഡ് ഗണ്‍' എന്ന അനധികൃത കളിപ്പീരങ്കി ഉപയോഗിച്ചതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ 122-ല്‍ അധികം പേര്‍ക്ക് പരിക്ക്. 14-ഓളം കുട്ടികളുടെ കാഴ്ച ശക്തി നഷ്ടമായി. ?രോ?ഗികളായവരില്‍ കൂടുതല്‍ പേരും യുവാക്കളാണ്. ഭോപ്പാല്‍, ഇന്‍ഡോര്‍,
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത്
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്മാന്, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്.
മുന്‍ ഭാര്യ ഹസിന് ജഹാന് നല്കിയ ഹര്‍ജിയില്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. കൊല്‍ക്കത്ത ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹസിന് ജഹാന് സുപ്രീംകോടതിയെ സമീപിച്ചത്. ജീവനാംശം പത്ത് ലക്ഷമായി ഉയര്‍ത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
മകള്‍ക്ക്
കരൂര്‍ ദുരന്തത്തിന് കാരണം സ്റ്റാലിനും ഡിഎംകെയുമെന്ന് യോഗത്തില്‍ നടന് വിജയ്. 2026 തമിഴ്നാട് തിരഞ്ഞെടുപ്പ് പോരാട്ടം ഡി എം കെയും ടി വി കെയും തമ്മില്‍. ജനറല്‍ കൗണ്‍സിലില്‍ ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ നേരിടുന്ന തടസ്സങ്ങള്‍ താല്‍ക്കാലികം,
മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം എന്ന് ആവശ്യപ്പെട്ട് കത്ത് നല്കി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും , ഫരീദബാദ് അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയും