Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4192 INR  1 EURO=110.2536 INR
ukmalayalampathram.com
Wed 09th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മന്ത്രിയെ കാത്ത് രണ്ട് മണിക്കൂര്‍; വേദിയില്‍ വച്ചു നീരസം പരസ്യമാക്കി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍
Text By: UK Malayalam Pathram
ഫിലിം സൊസൈറ്റി അസോസിയേഷന്‍ പരിപാടിയില്‍ സാംസ്‌കാരിക മന്ത്രി പിസി വിഷ്ണുനാഥ് വൈകിയെത്തിയതാണ് അടൂരിനെ ചൊടിപ്പിച്ചത്. ഐഎഫ്എഫ്കെയുടെ നടത്തിപ്പിനെതിരെയും അടൂര്‍ വിമര്‍ശനം ഉന്നയിച്ചു.

രണ്ടു മണിക്ക് ആയിരുന്നു പരിപാടി ആരംഭിക്കേണ്ടിയിരുന്നത്. മന്ത്രി പി.സി. വിഷ്ണുനാഥായിരുന്നു ഉദ്ഘാടനം ചെയ്യേണ്ടത്. എന്നാല്‍, രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും മന്ത്രി എത്തിയില്ല. വേദിയില്‍ കാത്തിരുന്ന അടൂര്‍ ഗോപാലകൃഷ്ണന്‍ സംസാരിക്കാതെയാണ് മന്ത്രിക്കായി കാത്തിരുന്നത്. ഒടുവില്‍ മന്ത്രി എത്തിയതിന് പിന്നാലെ തന്റെ നീരസം തുറന്നുപറഞ്ഞു.
 
Other News in this category

 
 




 
Close Window