|
സിഎംആര്‍എല്‍ - എക്സാലോജിക് കേസില്‍ സുപ്രധാന നീക്കവുമായി ED. PMLA വകുപ്പ് 66(2) പ്രകാരം ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. അഴിമതി നിരോധന നിയമപ്രകാരം മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുഹമ്മദ് റിയാസ്, വീണ ടി. എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നാണ് ആവശ്യം.
മുന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഹവാല ഇടപാടുകളിലൂടെയുള്ള പണമിടപാടുകളുടെ തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ലഭിച്ചതായി റിപ്പോര്‍ട്ട് വന്നിരുന്നു. |