Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
Text By: UK Malayalam Pathram
2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് രാജ്യത്തെ 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് (യുസിസി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം മുതല്‍ 30 ദിവസത്തെ 'സേവാ സങ്കല്‍പ് അഭിയാന്‍' പരിപാടികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പല സംസ്ഥാനങ്ങളിലും ഏകീകൃത സിവില്‍ കോഡ് അവതരിപ്പിച്ചെന്നും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും 2029-ന് മുന്‍പ് യുസിസി നടപ്പിലാക്കാന്‍ കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും മുംബൈയില്‍ മാധ്യമങ്ങളോട് അമിത് ഷാ പറഞ്ഞു.
 
Other News in this category

 
 




 
Close Window