|
എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപമുണ്ടായ തീവെപ്പ് സംഭവത്തില് പ്രതിയെ മണിക്കൂറുകള്ക്കകം പോലീസ് പിടികൂടി. പുത്തന്കുരിശ് സ്വദേശിയായ എബിന് പോള് (32) ആണ് പിടിയിലായത്. കേവലം തീവെപ്പായി അവഗണിക്കപ്പെടാമായിരുന്ന സംഭവത്തിന്റെ സുരക്ഷാപ്രാധാന്യവും ആസൂത്രണവും തുടക്കത്തില്ത്തന്നെ തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ അതിവേഗം വലയിലാക്കാന് സഹായിച്ചത്.
എറണാകുളം മാര്ക്കറ്റിലെ കടവുഭാഗം സിനഗോഗിന് സമീപമുണ്ടായ തീവെപ്പ് സംഭവത്തില് പ്രതിയെ മണിക്കൂറുകള്ക്കകം പോലീസ് പിടികൂടി. പുത്തന്കുരിശ് സ്വദേശിയായ എബിന് പോള് (32) ആണ് പിടിയിലായത്. കേവലം തീവെപ്പായി അവഗണിക്കപ്പെടാമായിരുന്ന സംഭവത്തിന്റെ സുരക്ഷാപ്രാധാന്യവും ആസൂത്രണവും തുടക്കത്തില്ത്തന്നെ തിരിച്ചറിഞ്ഞ് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതിയെ അതിവേഗം വലയിലാക്കാന് സഹായിച്ചത്. |