Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വി.എസ് അച്യുതാനന്ദന്റെ സഹോദരന്റെ മകന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു
Reporter
മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വി.എസ് അച്യുതാനന്ദന്റെ സഹോദരപുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

പുന്നപ്ര വടക്ക് പഞ്ചായത്ത് കളര്‍കോട് വല്ലയില്‍ വീട്ടില്‍ ജി. പീതാംബരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. വി.എസിന്റെ ജ്യേഷ്ഠന്‍ ഗംഗാധരന്റെ പുത്രനാണ് ഇദ്ദേഹം

നേരത്തെ സിപി ഐഎമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന പീതാംബരന്‍ നോക്കുകൂലിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐഎം വിട്ടിരുന്നു.
പിന്നീട് സിപിഐയില്‍ ചേര്‍ന്നു.

അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി അദ്ധ്യക്ഷനുമായ അഡ്വ. എം. ലിജുവിന്റെ നേതൃത്വത്തില്‍ പീതാംബരനെ കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചു.
 
Other News in this category

 
 




 
Close Window