Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6552 INR  1 EURO=106.9976 INR
ukmalayalampathram.com
Wed 11th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേല്‍ ലക്ഷദ്വീപിലേക്ക്: കരിദിനം ആചരിക്കുമെന്ന് ദ്വീപിലെ ഒരു വിഭാഗം ആളുകള്‍
Reporter
ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നാളെ ദ്വീപിലെത്തുമ്പോള്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനം.

പ്രഫുല്‍ പട്ടേല്‍ ദ്വീപിലെത്തുന്ന തിങ്കളാഴ്ച കരിദിനം ആചരിക്കാനും അഡ്മിനിസ്‌ട്രേറ്ററുടെ പരിപാടികള്‍ ബഹിഷ്‌കരിക്കാനും സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തു.

നാളെ 12.30ന് അഗത്തിയിലെത്തുന്ന അഡ്മിനിസ്ട്രേറ്റര്‍ ഈ മാസം 20 വരെ ദ്വീപില്‍ തുടരും. വിവിധ മേഖലയിലെ സ്വകാര്യ വല്‍ക്കണരണം, ടൂറിസം അടക്കമുള്ളവിഷയങ്ങളില്‍ പ്രധാന തീരുമാനങ്ങള്‍ സന്ദര്‍ശനത്തില്‍ ഉണ്ടാകുമെന്നും സൂചനയുണ്ട്.

അഡ്മിനിസ്ട്രേറ്ററെ നേരില്‍ കണ്ട് പ്രതിഷേധം അറയിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറം ശ്രമിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window