Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
വിഴിഞ്ഞത്ത് മാര്‍ച്ച് നടത്താന്‍ ഇറങ്ങി ഹിന്ദു ഐക്യവേദി: ബാരിക്കേഡ് കെട്ടി പോലീസ് തടഞ്ഞു
Text by TEAM UKMALAYALAM PATHRAM
വിഴിഞ്ഞത്ത് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് മുല്ലൂരിന് മുന്‍പ് ബാരിക്കേട് കെട്ടി
പൊലീസ് തടഞ്ഞു. അക്രമ സാധ്യത മുന്‍നിര്‍ത്തി മാര്‍ച്ചിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. പൊലീസ് വിലക്ക് ലംഘിച്ച് വിഴിഞ്ഞം സമരസമിതിയുടെ സമരപന്തിലിലേക്ക് മാര്‍ച്ച് നടത്തിയോടെയാണ് 800 അകലെ പൊലീസ് തടഞ്ഞത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

പൊലീസിനോടും അവരുടെ യൂണിഫോമിനോടുമുള്ള ബഹുമാനത്തിന്റെ പുറത്താണ് ബാരിക്കേഡ് മറികടന്ന് മുന്നേറാതിരുന്നതെന്ന് സമരസമിതിയെ പരിഹസിച്ചു കൊണ്ട് ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികല പറഞ്ഞു. മുഖ്യമന്ത്രി പാതിരിമാര്‍ക്ക് നട്ടെല്ല് പണയം വെച്ചോയെന്നു വ്യക്തമാക്കണം. പോര്‍ട്ട് ആട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഒത്താശ ചെയ്‌തോയെന്നു സംശയമുണ്ടെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ശശികല പറഞ്ഞു.
 
Other News in this category

 
 




 
Close Window