Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sun 08th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ബഫര്‍ സോണ്‍ ഭൂമി നിര്‍ണയം: മലയോരത്തുള്ളവര്‍ക്ക് കടുത്ത ആശങ്ക, രാഹുല്‍ഗാന്ധി കത്തയച്ചു ; മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
Text by TEAM UKMALAYALAM PATHRAM
ബഫര്‍സോണ്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ ഉന്നതതലയോഗം. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. എല്ലാ വിഷയങ്ങളും ചര്‍ച്ചചെയ്യുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കി.
അതേസമയം, കേരള സര്‍ക്കാര്‍ സ്ഥാപനമായ കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് ആന്‍ഡ് എന്‍വിറോണ്മെന്റ് സെന്റര്‍ (KSRSEC) തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഉപഗ്രഹ ഭൂപടം വയനാട്ടില്‍ ഉണ്ടാക്കിയ ആശങ്കകളും ഭീതികളും അകറ്റുന്നതിന് അടിയന്തിരമായി ഇടപെടണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി എംപി മുഖ്യമന്ത്രിക്ക് കത്തയച്ചു. കേരള സര്‍ക്കാര്‍ പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് രൂപീകരിച്ച വിദ?ഗ്ധ സമിതി അതിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും നിര്‍ദശങ്ങളും ക്ഷണിട്ടുണ്ട്.
 
Other News in this category

 
 




 
Close Window