Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
തൃശ്ശൂര്‍ തന്നാല്‍ പോരാ, കേരളം കൂടി തരണം ; പറ്റുന്നില്ലെങ്കില്‍ 5 കഴിഞ്ഞ് അടി തന്ന് പറഞ്ഞുവിട്ടോളൂ - സുരേഷ് ഗോപി
Text By: Team ukmalayalampathram
അഞ്ചു വര്‍ഷത്തേക്ക് തൃശ്ശൂര്‍ തന്നാല്‍ പോരാ, കേരളം കൂടി തരണമെന്ന് നടനും ബി.ജെ.പി. നേതാവുമായ സുരേഷ് ഗോപി. അഞ്ചുവര്‍ഷം കഴിഞ്ഞ് പറ്റുന്നില്ലെങ്കില്‍ അടിയും തന്ന് പറഞ്ഞുവിട്ടോളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചു വര്‍ഷത്തേക്ക് അവസരം തരാനാണ് സുരേഷ് ഗോപി പറഞ്ഞത്. കേന്ദ്രഭരണം കൈയിലിരിക്കുമ്പോള്‍ കേരളവും തൃശ്ശൂരും തരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. എസ് ജി കോഫി ടൈം പരിപാടിക്കിടെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടും ജനങ്ങള്‍ തനിക്ക് അഞ്ചുവര്‍ഷം തരുമെന്നും അതങ്ങനെ നീണ്ടുപോകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. നട്ടെല്ലിന്റെ വിശ്വാസംവെച്ചുകൊണ്ടാണ് ഇത് പറയുന്നത്.
 
Other News in this category

 
 




 
Close Window