|
യുകെയിലെ ചെംസ്‌ഫോര്‍ഡില്‍ താമസിക്കുന്ന കുറ്റിക്കാട്ടില്‍ ജേക്കബ് കുര്യന്‍ (53) അന്തരിച്ചു. ചെംസ്‌ഫോര്‍ഡിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളാണ് ജേക്കബ് കുര്യന്‍. ഇന്നലെ രാവിലെയാണ് മരണം. കാന്‍സര്‍ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നതാണ് പരേതന്റെ കുടുംബം. ശവസംസ്‌കാരം ഫ്യൂണറല്‍ ഡിറക്ടര്‍സ് ഏറ്റെടുത്തിരിക്കുന്നു. |