Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
UK Special
  Add your Comment comment
ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് മലയാളിയുടെ പ്രബന്ധം
reporter

ഡബ്ലിന്‍: അയര്‍ലണ്ട് പ്രധാനമന്ത്രി സൈമണ്‍ ഹാരിസും നീതിന്യായ മന്ത്രി ഹെലന്‍ മക്എന്റിയും പങ്കെടുത്ത അയര്‍ലണ്ടിലെ ഗാല്‍വേയില്‍ നടന്ന Fine Gael പാര്‍ട്ടിയുടെ യോഗത്തില്‍, കുടിയേറ്റക്കാരുടെയും അന്തര്‍ദേശീയ വിദ്യാര്‍ഥികളുടെയും സാമ്പത്തിക ഭാരം ലഘൂകരിക്കാന്‍ ഐറിഷ് റെസിഡന്‍സ് പെര്‍മിറ്റ് ഫീസ് 300 യൂറോയില്‍ നിന്ന് 100 യൂറോയായി കുറയ്ക്കുന്നതിന് വേണ്ടിയുള്ള പ്രബന്ധം അവതരിപ്പിച്ച് കൊല്ലം ജില്ലയിലെ അഞ്ചല്‍ ഇളവറാംകുഴി സ്വദേശിയും, അയര്‍ലണ്ട് മലയാളിയും, Fine Gael പാര്‍ട്ടിയുടെ ഡബ്ലിന്‍ സൗത്ത് വെസ്റ്റ് നിയോജകമണ്ഡലം പാര്‍ട്ടി അംഗവുമായ അജു സാമുവല്‍കുട്ടി. വരാനിരിക്കുന്ന പാര്‍ലമെന്റ് യോഗത്തില്‍ വിഷയം ഉന്നയിക്കുമെന്നും ഉചിതമായ നടപടികള്‍ കൈക്കൊള്ളുമെന്നും നീതിന്യായ മന്ത്രി ഹെലന്‍ മക്എന്റി ഈ പ്രസംഗത്തോട് പ്രതികരിച്ചു.

 
Other News in this category

 
 




 
Close Window