NMCA യുടെ ഒരു പുതിയ കമ്മിറ്റി നിലവില്‍ വന്നു. പരിചയസമ്പന്നരുടെയും പുതിയ ആശയങ്ങള്‍ ഉള്ളവരുടെയും ഒരു നിരയെയാണ് NMCA ഇത്തവണ അവതരിപ്പിക്കുന്നത്. മുന്‍കാല കമ്മിറ്റികള്‍ക്ക് നല്കിയ പിന്തുണയും സ്നേഹവും ഇത്തവണത്തെ കമ്മിറ്റിക്കും ഉണ്ടാവണമെന്ന് പ്രസിഡന്റ് അഡ്വ ജോബി പുതുക്കുളങ്ങര അഭ്യര്‍ത്ഥിച്ചു.
ഈ പുതിയ കമ്മിറ്റിയുടെ വിവരങ്ങള്‍ ചുവടെ
അഡ്വ. ജോബി പുതുക്കുളങ്ങര - പ്രസിഡന്റ്
അനിത മധു - സെക്രട്ടറി
ബെന്നി ജോസഫ് - ട്രഷറര്‍
ദിഷ ജിബു - വൈസ് പ്രസിഡന്റ്
ലിതിന് തോമസ് - ജോയിന്റ് സെക്രട്ടറി
എബി സ്കറിയ - ജോയിന്റ് ട്രഷറര്‍
ഡിക്സ് ജോര്‍ജ് - പി ആര് ഒ
മറ്റു കമ്മിറ്റി അംഗങ്ങള്‍
ജില്‍സ് മാത്യു
ജോമോന് ജോസ്
മനോജ് നായര്‍
മാത്യു ബാബു
മിഥു ജെയിംസ്
ബിജോ ജോസഫ്
ഷൈനി ബിജോയ്
ബിന്ദു ജിജോ
അഭിലാഷ് തോമസ്
രാജു ജോര്‍ജ്
ലൈജു വര്‍ഗീസ്
ബിബിന്‍ തോമസ്
സാവിയോ ജോസ് - എക്സ് ഒഫീഷ്യോ
അശ്വിന് ജോസ് - എക്സ് ഒഫീഷ്യോ