ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യ രക്ഷാധികാരി കെ.പി.ശശികല ടീച്ചറുടെ ഭര്‍ത്താവ് വിജയകുമാര്‍ അന്തരിച്ചു. 70 വയസായിരുന്നു. ശാരീരിക അസ്വസ്ഥകളെ തുടര്‍ന്ന് രണ്ട് ദിവസമായി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: വിജീഷ്, മഹേഷ്, ഗിരീഷ്. |