Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ബ്രിസ്റ്റളില്‍ താമസിക്കുന്ന സതീശന്‍ അന്തരിച്ചു: ഹൃദയാഘാതത്തെ തുടര്‍ന്ന് 62ാം വയസ്സില്‍ വേര്‍പാട്
Text By: Reporter, ukmalayalampathram
യുകെയിലെ ബ്രിസ്റ്റോളില്‍ താമസിക്കുന്ന ടി എസ് സതീശന്‍ (62) അന്തരിച്ചു. ബ്രിസ്റ്റോള്‍ സൗത്ത്മീഡ് ആശുപത്രിയില്‍ വച്ചാണു മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. ഭാര്യ - ശ്യാമള. മക്കള്‍: സുസ്മിത്, തുഷാര. ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. ചെമ്പഴന്തി കുടുംബ യൂണിറ്റ് അംഗമായിരുന്നു. കോട്ടയം ടൗണിനു സമീപത്തുള്ള സംക്രാന്തി സ്വദേശിയാണു സതീശന്‍.
 
Other News in this category

 
 




 
Close Window