Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 28th Sep 2024
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പൗരന്മാര്‍ ലബനാന്‍ വിടാന്‍ നിര്‍ദേശം
reporter

ലണ്ടന്‍: ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പൗരന്മാരോട് ഉടന്‍ ലബനാന്‍ വിടാന്‍ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ നിര്‍ദേശം നല്‍കി. അടിയന്തര പലായനം ആവശ്യമായി വന്നാല്‍ തരണം ചെയ്യാനായി എഴുനൂറോളം സൈനികരെ ദ്വീപ് രാഷ്ട്രമായ സൈപ്രസില്‍ വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരാണ് ലബനാനിലുള്ളത്.

 
Other News in this category

 
 




 
Close Window