Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
ട്രോളിനു പകരം ട്രോള്‍
reporter
സെന്‍കുമാര്‍ കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിയില്‍ സംവിധായകന്‍ ആഷിക് അബുവിനെ പരഹസിച്ച് കെ.എസ് ശബരീനാഥന്‍ എം.എല്‍.എ. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് കെ.എം മാണിക്കെതിരായ കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ മാണിസാറിന് എന്റെ വക 500 എന്ന ഹാഷ്ടാഗ് ക്യാംപെയ്ന്‍ ആഷിക് അബു നടത്തിയിരുന്നു. അതേ മാതൃകയില്‍ പിണറായിയുടെ സെല്‍ഫ് ഗോളിന് എന്റെ വക 500 എന്ന് ശബരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

UDF സര്‍ക്കാരിന്റെ സമയത്ത് ശ്രി K.M മാണിക്ക് പാലായിലേക്ക് 'എന്റെവക 500 രൂപ' നല്‍കിയ യുവസംവിധായകന്‍ Rs 25,000 പിഴ അടക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് ഫേസ്ബുക്ക് ബക്കറ്റ് പിരിവ് നടത്തിയാല്‍ അത് അടിപൊളിയാകും.
പദ്ധതിക്ക് പേര് ഞാന്‍ പറയാം : 'പിണറായിയുടെ സെല്‍ഫ് ഗോളിന് എന്റെ വക 500 '
 
Other News in this category

 
 




 
Close Window