Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.6705 INR  1 EURO=106.7122 INR
ukmalayalampathram.com
Tue 03rd Feb 2026
 
 
UK Special
  Add your Comment comment
പ്രസ്റ്റണില്‍ താമസിക്കുന്ന ഡോക്ടര്‍ എ.ജെ. ജേക്കബ് അന്തരിച്ചു; വിട പറഞ്ഞത് യുകെ മലയാളികള്‍ ബഹുമാനിക്കുന്ന പ്രിയപ്പെട്ട ഡോക്ടര്‍
Text By: Team ukmalayalampathram
യുകെയിലെ മലയാളികള്‍ക്ക് ഏറെ ബഹുമാന്യനായ ഡോക്ടര്‍ എ.ജെ. ജേക്കബ് അന്തരിച്ചു. പ്രസ്റ്റണില്‍ താമസിക്കുന്ന ഡോക്ടര്‍ അറുപത്തിനാലാം വയസ്സിലാണ് വിട പറയുന്നത്. പ്രെസ്റ്റണിലെ ലങ്കഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ ന്യൂറോപതോളജിസ്റ്റ് കണ്‍സള്‍ട്ടന്റായിരുന്നു. ഭാര്യ - ഡോ. ദീപ ലിസാ ജേക്കബ്. മക്കള്‍: ഡോ. ജോ ജേക്കബ്, ഡോ. ജെയിംസ് ജേക്കബ്. പാലാ ഇടമറ്റം ആയത്തമറ്റം പരേതരായ ഡോ. എ. എം. ജോസഫിന്റെയും പ്രഫസര്‍ മോളി ജോസഫിന്റെയും മകനാണ് ഇന്നു വിട പറഞ്ഞ ഡോക്ടര്‍ എ.ജെ. ജേക്കബ്.
 
Other News in this category

 
 




 
Close Window