Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
രാഷ്ട്രീയ വിചാരം
  Add your Comment comment
സിപിഎം സംസ്ഥാന സെക്രട്ടറിയായി വീണ്ടും എം.വി. ഗോവിന്ദന്‍: പ്രതിനിധി സമ്മേളനം സമാപിച്ചു
Text By: UK Malayalam Pathram
സിപിഎം കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം കൊല്ലത്ത് സമാപിച്ചു. സംസ്ഥാന സെക്രട്ടറിയായി എം.വി ഗോവിന്ദനെ വീണ്ടും തെരഞ്ഞെടുത്തു. 89 അംഗ സിപിഎം സംസ്ഥാന സമിതിയില്‍ ആര്‍ ബിന്ദു ജോണ്‍ ബ്രിട്ടാസ്, ടി ആര്‍ രഘുനാഥ് അടക്കം 17 പുതുമുഖങ്ങളാണുള്ളത്.

ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ്, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍കുമാര്‍, കെ പ്രസാദ്, ടി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് സംസ്ഥാന കമ്മിറ്റിയിലെ 17 പുതുമുഖങ്ങള്‍.
സെക്രട്ടേറിയറ്റ് അംഗങ്ങള്‍ - പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, ഇ പി ജയരാജന്‍, കെ കെ ശൈലജ, ടി എം തോമസ് ഐസക്, ടി പി രാമകൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, കെ കെ ജയചന്ദ്രന്‍, വി എന്‍ വാസവന്‍, സജി ചെറിയാന്‍, എം സ്വരാജ്, പി എ മുഹമ്മദ് റിയാസ്, പി കെ ബിജു, പുത്തലത്ത് ?ദിനേശന്‍, എം വി ജയരാജന്‍, സി എന്‍ മോഹനന്‍.
 
Other News in this category

 
 




 
Close Window