Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=115.9555 INR  1 EURO=98.3671 INR
ukmalayalampathram.com
Thu 12th Jun 2025
 
 
വാര്‍ത്തകള്‍
  Add your Comment comment
മണിപ്പൂരില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
reporter

ഇംഫാല്‍: മണിപ്പുരില്‍ സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ 10 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. മ്യാന്‍മര്‍ അതിര്‍ത്തി പ്രദേശമായ ചന്ദേല്‍ ജില്ലയിലാണ് ഏറ്റുമുട്ടല്‍. അസം റൈഫിള്‍സ് യൂണിറ്റുമായാണ് ഏറ്റുമുട്ടലുണ്ടായത്. ഓപ്പറേഷന്‍ ഇപ്പോഴും പുരോ?ഗമിക്കുകയാണെന്നു സേന വ്യക്തമാക്കി. ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തു. തീവ്രവാദികളുടെ നീക്കത്തെക്കുറിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഏറ്റുമുട്ടല്‍.

ചന്ദേലിലെ ന്യൂ സാംതാല്‍ ?ഗ്രാമത്തിനു സമീപത്തു വച്ചാണ് തീവ്രവാദികളെ വധിച്ചത്. തീവ്രവാദികള്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ തിരിച്ചടിച്ചതായി സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window