റെക്സം രൂപത സീറോ മലബാര്‍ സഭയുടെ ഭാരത അപ്പോസ്തോലന്‍ വിശുദ്ധ തോമാസ്ലീഹയുടെ തിരുനാള്‍ ആഘോഷം ജൂലൈ ആറാം തിയതി ഞായര്‍ 2.30 ഹോളി ട്രിനിറ്റി ദേവാലയത്തില്‍ നടത്തപെടുന്നു. ആഘോഷമായ മലയാളം പാട്ടു കുര്‍ബാനയില്‍ രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ മലയാളി വൈദീകരും പങ്കുചേരുന്നു. പ്രത്യേക നിയോഗത്തോടെ തിരുന്നാള്‍ പ്രസുദേന്തിമാര്‍ക്കും അവസരം ഉണ്ട്. താല്പര്യം ഉള്ളവരും തോമസ് നാമധാരികള്‍ ആയവര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്ക് നിങ്ങളുടെ പേരുകള്‍ കൊടുക്കാവുന്നതാണ്. കുര്‍ബാനയെ തുടര്‍ന്ന് ലദീഞ്ഞ്, പ്രദീഷണം, തോമാ സ്ലീഹയുടെ മദ്യസ്ഥ പ്രാര്‍ത്ഥന , സമാപന പ്രാത്ഥനയുടെ ആശിര്‍വാദം തുടര്‍ന്ന് നേര്‍ച്ച പാച്ചോര്‍ വിതരണവും കോഫീ, സ്നാക്ക്സ് ഉണ്ടായിരിക്കുന്നതാണ് ഭാരതഅപ്പസ്തോലന്‍ വിശുദ്ധ തോമാശ്ലീഹയുടെ തിരുനാളിലേക്ക് എല്ലാ വിശ്വാസികളേയും റെക്സം ഹോളി ട്രിനിറ്റി പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നു. പള്ളിയുടെ പോസ്റ്റ് കോഡ്. Holy Trinity Church, Wrexmham Road. LL14 4DN. .കൂടുതല്‍ വിവരത്തിന് Contact - Fr Johnson Kattiparampil CMI - 0749441108. Jisha Charles -07747183465 Jesbin Alexander - 07768850431 Jose Bosco - 07741370123 Anu Thomas - 07587377767 Bobin Baby - 07553990542