ലണ്ടന്‍: വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടനില്‍ പത്തു ലക്ഷം പേര്‍ക്കു കൂടി പുതുതായി ജോലി കിട്ടുമെന്നും, ഇതില്‍ ഭൂരിപക്ഷവും വിവിധ വിദേശ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരായിരിക്കുമെന്നും കണക്ക്.
ഈ കാലയളവില്‍ ഉണ്ടാകുന്ന ജനസംഖ്യാ വര്‍ധനയില്‍ പ്രധാന സംഭാവനയും കുടിയേറ്റക്കാരില്‍നിന്നായിരിക്കുമെന്നും കണക്കാക്കുന്നു.
ബ്രിട്ടനില്‍ ജോലിയുള്ള കുടിയേറ്റക്കാരുടെ എണ്ണം 1.1 മില്യന്‍ വര്‍ധിച്ച് 32.2 മില്യനിലെത്തുമെന്നാണ് വിദഗ്ധരുടെ പ്രവചനം.