Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതും കഠിനം
Reporter

ലണ്ടന്‍: കുടിയേറ്റ നയത്തില്‍ വരുത്തിയിരിക്കുന്ന കാര്‍ക്കശ്യമേറിയ പരിഷ്‌കാരങ്ങള്‍ കാരണം ബ്രിട്ടനിലേക്ക് വിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ക്കും ബുദ്ധിമുട്ടേറുന്നു.

കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രീസ് (സിബിഐ) ലീഡ്‌സില്‍ നടത്തിയ സമ്മേളനത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. വ്യവസായ ലോകത്തുനിന്നുള്ള പല പ്രമുഖരും ഇതിനോട് യോജിച്ചു.

യൂറോപ്പിനു പുറത്തുനിന്നുള്ള കുടിയേറ്റം ഇതിനകം തന്നെ കടുപ്പമായിക്കഴിഞ്ഞു. യൂറോപ്യന്‍ യൂണിയനുള്ളില്‍നിന്നുള്ള കുടിയേറ്റത്തിനു കൂടി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ വ്യവസായ ലോകം കൂടുതല്‍ ബുദ്ധിമുട്ടിലാകുമെന്നും സമ്മേളനത്തില്‍ അഭിപ്രായമുയര്‍ന്നു.

 
Other News in this category

 
 




 
Close Window