Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഇമിഗ്രേഷന്‍
  Add your Comment comment
ഓസ്‌ട്രേലിയയില്‍ വര്‍ക്കിങ് ഹോളിഡേ വിസയ്ക്ക് അവസരം
Reporter

സിഡ്‌നി: ഓസ്‌ട്രേലിയയിലെ വടക്കന്‍ പ്രവിശ്യയില്‍ വര്‍ക്കിങ് ഹോളിഡേ വിസ കൂടുതലായി വിതരണം ചെയ്യും. ബിസിനസുകള്‍ക്ക് ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതാണ് കാരണം.

മറ്റു ജോലികള്‍ ഉള്ളവര്‍ക്ക് അവധിയെടുത്ത് ഓസ്‌ട്രേലിയയില്‍ വന്ന് ജോലി ചെയ്യാനുള്ള അവസരമാണ് വര്‍ക്കിങ് ഹോളിഡേ വിസയിലൂടെ കിട്ടുന്നത്. അര്‍ലന്‍ഡുകാരാണ് ഇത് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയിരുന്നത്. എന്നാല്‍, വര്‍ക്കിങ് ഹോളിഡേ വിസയ്ക്ക് അപേക്ഷിക്കുന്ന ഐറിഷ് പൗരന്‍മാരുടെ എണ്ണത്തില്‍ ഇപ്പോള്‍ അമ്പതു ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

440 ഡോളറാണ് ഈ വിസയ്ക്കുള്ള ഫീസ്. എന്നാല്‍, ക്യാന്‍ഡയില്‍ 150 ഡോളറിന് സമാന വിസ ലഭിക്കും എന്നതിനാല്‍ പലരും അവിടേക്കാണ് പോകുന്നത്.

 
Other News in this category

 
 




 
Close Window