Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 16th Jun 2024
 
 
Teens Corner
  Add your Comment comment
12 വയസുള്ള ആണ്‍കുട്ടിക്ക് തലമുടി വെട്ടാന്‍ പേടി. മുടി വെട്ടാതെ സ്‌കൂളില്‍ കയറ്റില്ലെന്ന് അധ്യാപകര്‍. ജയിംസ് എന്നാണ് അവന്റെ പേര്. മുടി വളര്‍ന്നു കൂടായി മാറിയിട്ടും അതേപടി നടക്കുന്ന ജയിംസ് ഇപ്പോള്‍ വലിയ പ്രതിസന്ധിയിലാണ്.
Text By: Team ukmalayalampathram
ടോണ്‍സര്‍ഫോബിയ എന്ന രോഗമാണ് ജയിംസിനെ ഈ വിധം മുടി വളര്‍ത്താന്‍ പ്രേരിപ്പിക്കുന്നതത്രേ.ഈ വിചിത്രമായ പേടി കാരണം തന്നെ അവനിന്ന് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. അവന്റെ ക്ലാസിലെയാകട്ടെ, ചുറ്റുപാടുമുള്ളവരാകട്ടെ ഏതൊരു പെണ്‍കുട്ടിയെക്കാളും മുടിയുണ്ട് ഇന്നവന്. പക്ഷേ, നമ്മുടെ സമൂഹത്തിന്റെ സ്വഭാവമനുസരിച്ച് ആണ്‍കുട്ടികള്‍ക്ക് ഒരുപാട് നീണ്ട മുടി അവര്‍ അം?ഗീകരിക്കില്ലല്ലോ. അതുപോലെ തന്നെ ഫറോഖിന്റെ സ്‌കൂളിലും സഹപാഠികള്‍ക്ക് അവന്റെയീ നീണ്ട മുടി ഇഷ്ടമല്ല.
അവന്റെ ഈ പ്രത്യേകതരം ഫോബിയയെ വിളിക്കുന്നത്. ഫറോഖിന്റെ മാതാപിതാക്കള്‍ക്ക് മകന്റെ ഈ ഭയത്തെ കുറിച്ച് നല്ല ബോധ്യമുണ്ടെങ്കിലും അവന്റെ സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം മനസിലാക്കാനോ അം?ഗീകരിക്കാനോ തയ്യാറല്ല. ഡോക്ടറുടെ അടുത്ത് നിന്നും കുറിപ്പ് വാങ്ങി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ക്ക് അവനെ അം?ഗീകരിക്കാനായിരുന്നില്ല. മുടി മുറിച്ച ശേഷം ക്ലാസില്‍ വരാനാണ് അവര്‍ ആവശ്യപ്പെടുന്നത്.
 
Other News in this category

 
 




 
Close Window