170-ാം ശ്രീനാരായണ ഗുരുദേവ തിരുജയന്തി ആഘോഷം ചെമ്പഴന്തി യൂണിറ്റ് യുകെയുടെ നേതൃത്വത്തില്‍ ബ്രിഡ്ജ്വെയില്‍സില്‍ നടന്നു. സമൂഹത്തിലെ എല്ലാവരേയും പങ്കെടുപ്പിച്ച് നടത്തിയ ആഘോഷത്തില്‍ അനേകം പേര്‍ പങ്കെടുത്തു. വിവിധ ആഘോഷ പരിപാടികളും ചര്‍ച്ചയും ചതയ സദ്യയും എന്നും മനസില്‍ ഓര്‍ത്തുവെയ്ക്കാവുന്ന ഒരു സന്തോഷത്തിലാണ് ചെമ്പഴന്തി യൂണിറ്റ് യുകെ. ആഘോഷപരിപാടികള്‍ക്ക് ബിജു എംകെ, ബിജു കൊടുമ്മേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. |