എന്‍.എസ്.എസ് യുകെ ഈ വര്‍ഷത്തെ ഓണാഘോഷം ലണ്ടനിലെ ലിറ്റില്‍ ഇല്‍ഫോര്‍ഡ് സ്‌കൂളില്‍ നടക്കും. ഒക്ടോബര്‍ അഞ്ചിനാണ് ആഘോഷ പരിപാടികള്‍ നടത്തുന്നത്. രാവിലെ 11.30 മുതല്‍ വൈകിട്ട് ആറു മണി വരെ നടക്കുന്ന ആഘോഷത്തില്‍ ഓണസദ്യയും കള്‍ച്ചറല്‍ പ്രോഗ്രാമുകളും എല്ലാം തന്നെ ഉണ്ടായിരിക്കും. മുതിര്‍ന്നവര്‍ക്ക് 25 പൗണ്ടും കുട്ടികള്‍ക്ക് 15 പൗണ്ടുമാണ് പ്രവേശന ഫീസ്. 10 പത്തു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഒരു ഫാമിലിയ്ക്ക് 90 പൗണ്ടും സംഘടനയില്‍ അംഗമല്ലാത്തവര്‍ക്ക് 30 പൗണ്ടുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക
രാധാകൃഷ്ണന്‍ നായര്‍: 07725722715, അനിതാ നായര്‍: 07872919955, മീരാ ശ്രീകുമാര്‍: 07900358861
സ്ഥലത്തിന്റെ വിലാസം
Little Ilford School, Rectory Rd, London E12 8JB |