|
സൗത്താംപ്ടണില്‍ താമസിക്കുന്ന കോട്ടയം സ്വദേശി അന്തരിച്ചു. ചങ്ങനാശ്ശേരി പൂവം സ്വദേശി ലിജോ ടി. ജോസഫ് ആണു മരിച്ചത്. ഭാര്യ - ഷാന്റി. മക്കള്‍ - ആനില്‍ ലിജോ, ആഡ്രിയ ലിജോ. കാന്‍സര്‍ ബാധിച്ചു ചികിത്സയിലായിരുന്നു ലിജോ. നാട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. മൃതസംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പൂവം സെന്റ് ജോസഫ്സ് പള്ളിയില്‍. |