|
മനോര്‍ പാര്‍ക്ക് സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ് മാതാവിന്റെ തിരുനാള്‍ വിപുലമായ ആഘോഷങ്ങളോടെ ഫെബ്രുവരി 18 ന് ശനിയാഴ്ച നടത്തും. ശനിയാഴ്ച ഉച്ചക്ക് ഒന്നരക്ക് കൊന്ത നമസ്‌കാരം നടക്കും.തുടര്‍ന്ന് രണ്ടിന് നൊവേന,തുടര്‍ന്ന് പ്രദക്ഷിണം. രണ്ടരക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ലണ്ടനില്‍ താമസിക്കുന്ന കാക്കോട്ടുമല ഇടവകാംഗങ്ങളാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. തിരുനാളിന് എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി സംഘാടകള്‍ അറിയിച്ചു.
തിരുനാളിന് ശേഷം ജാക്ക് കോണ്‍വാള്‍ കമ്യൂണിറ്റി ഹാളില്‍ റിസപഷന്‍ ഉണ്ടായിരിക്കും.
പള്ളിയുടെ വിലാസം: St.Stephen's Church,Little Ilford Lane,Manor Park,London E12 5PJ
Jack Cornwall Community Centre, E12 5NN.
കൂടുതല്‍ വിവരങ്ങള്‍ക്ക് കെ.ജെ.ജോണ്‍സണ്‍ 07846239637, റോയി |