Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7955 INR  1 EURO=110.3266 INR
ukmalayalampathram.com
Thu 11th Jun 2026
 
 
Teens Corner
  Add your Comment comment
ഗില്‍ഫോര്‍ഡ് സെന്റ് ജയിംസ് ജാക്കോബറ്റ് സിറിയന്‍ ഓര്‍ത്തഡോ്ക്സ് പള്ളിയില്‍ പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ജൂണ്‍ 12, 13 തിയതികളില്‍
Text By: UK Malayalam Pathram
വിശുദ്ധ യാക്കോബ് ശ്ലീഹായുടെ നാമത്തില്‍ GUILDFORD SURREY UK GU2 8JW ലെ ആദ്യ ദേവാലയത്തില്‍ പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ ജൂണ്‍ മാസം 12 -13 വെള്ളി,ശനി ദിവസങ്ങളില്‍ ഭക്ത്യാദര പൂര്‍വം കൊണ്ടാടുവാന്‍ കര്‍ത്താവില്‍ ആലോചിച്ചു തീരുമാനിച്ചിരിക്കുന്ന വിവരം നിങ്ങളെ എല്ലാം സ്നേഹ പൂര്‍വം അറിയിക്കുന്നു.


പരിശുദ്ധ പിതാവിന്റെ ഓര്‍മ്മ പെരുന്നാളില്‍ കോഴിക്കോട്ഭദ്രാസനാധിപന്‍ അഭിവന്ദ്യ മോര്‍ ഐറേനിയോസ് പൗലോസ് തിരുമേനി മുഖ്യ കാര്‍മികത്വം വഹിക്കുന്നു. London ,surrey പരിസര പ്രദേശത്തുള്ള നമ്മുടെ എല്ലാ സഭാമക്കളും കടന്നു വന്ന് അനുഗ്രഹം പ്രാപിക്കണമേ എന്ന് വിനീത മായി അപേക്ഷിക്കുന്നു.


എന്ന് പള്ളി കമ്മിറ്റിക്കു വേണ്ടി

വികാരി -fr . ജോണ്‍സണ്‍ പീറ്റര്‍ 07404548072

സെക്രട്ടറി - പ്രിന്‍സ് പൈലി 07581344179

ട്രസ്റ്റി - എബിന്‍ ഏലിയാസ് 07446969016

13 /06/26 ന് പരിശുദ്ധ കുര്‍ബാനക്ക് ശേഷം മഹാ പരിശുദ്ധനായ മോര്‍ യാക്കോബ് ശ്ലീഹ യുടെ തക്സ എഴുന്നള്ളിപ്പും ഉണ്ടായിരിക്കുന്നതാണ്.
 
Other News in this category

 
 




 
Close Window