Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 12th Oct 2026
 
 
സിനിമ
  Add your Comment comment
നടന്‍ വിനു മോഹന്‍ വിവാഹമോചിതനായി: 13 വര്‍ഷത്തിനു ശേഷമാണ് വിദ്യയുമായുള്ള ബന്ധം പിരിയുന്നത്
Text By: UK Malayalam Pathram
നടന്‍ വിനു മോഹനും ഭാര്യ വിദ്യയും വിവാഹമോചനം നേടി. വിനു മോഹന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വിദ്യയുമായുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തിരുന്നു. കുറച്ചുകാലമായി ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2013-ലായിരുന്നു വിനു മോഹന്റെയും വിദ്യയുടെയും വിവാഹം.
 
Other News in this category

 
 




 
Close Window