Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 14th Oct 2026
 
 
സിനിമ
  Add your Comment comment
ദായ്‌റയില്‍ കരീന അഭിനയിക്കുമ്പോള്‍ പാര്‍വതി ശബ്ദം നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍
Text By: UK Malayalam Pathram
മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന 'ദായ്‌റ'യുടെ (Dayra) മലയാളം പതിപ്പില്‍ കരീന കപൂര്‍ ഖാന്‍ അവതരിപ്പിക്കുന്ന അജൂനി കോഹ്ലി എന്ന കഥാപാത്രത്തിനാണ് പാര്‍വതി ശബ്ദം നല്‍കുന്നത്.
അഭിനയത്തിന് പുറമെ ശബ്ദത്തിലൂടെയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന അനുഭവം പാര്‍വതിക്ക് ഇത് ആദ്യമാണ്. ശബ്ദാഭിനയത്തിലേക്ക് വരണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും ആദ്യ അവസരം ഒരു അനിമേഷന്‍ ചിത്രത്തിലായിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് പാര്‍വതി പറയുന്നു.
എന്നാല്‍ കരീന കപൂര്‍ ഖാന്‍ അവതരിപ്പിച്ച ശക്തമായ കഥാപാത്രത്തിന് ശബ്ദം നല്‍കിക്കൊണ്ടായിരിക്കും തന്റെ ഈ പുതിയ യാത്ര തുടങ്ങുന്നതെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
 
Other News in this category

 
 




 
Close Window