Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 28th Oct 2026
 
 
Teens Corner
  Add your Comment comment
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ ദീപാവലി ആഘോഷം 31ന്
Text By: Jinod Kumar
ലണ്ടന്‍ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ ദീപാവലി ആഘോഷം ഒക്ടോബര്‍ 31 ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ നടക്കും.തോണ്‍ടന്‍ ഹീത്തിലുള്ള വെസ്റ്റ് തോണ്‍ടന്‍ കമ്മ്യൂണിറ്റി സെന്ററില്‍ (West Thornton Community Centre, 731-735 London Rd, Thornton Heath, CR7 6AU) വെച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

മോഹന്‍ജി ഫൗണ്ടേഷന്‍ യുകെയുടെ സഹകരണത്തോടെ നടക്കുന്ന ആഘോഷത്തില്‍ നാമസങ്കീര്‍ത്തന ഭജന്‍സ് (മിത്രസേവ), ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കും.

ഭക്തരെയും കുടുംബങ്ങളെയും ദീപാവലി ആഘോഷത്തിലേക്ക് ക്ഷേത്ര കമ്മിറ്റി സ്വാഗതം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Suresh Babu - 07828137478

Anoop Sasi - 07743 024090

Rema Rajan - 07576492822

Salini Ravi - 07529 394745 https://londonguruvayurappan.org/
 
Other News in this category

 
 




 
Close Window