|
അയര്‍ലന്‍ഡിലെ കോര്‍ക്ക് കൗണ്ടിയിലെ ബല്ലിന്‍കോളിഗിലുള്ള ക്ലാസസ് ലേക്കില്‍ താമസിക്കുന്ന മലയാളി നഴ്‌സ് റോസ്മേരി കിടങ്ങന്‍ ഫിലിപ്പോസ് (40) അന്തരിച്ചു. ഭര്‍ത്താവ് - സിനു തോമസ്. മക്കള്‍ - എലാനോ തോമസ് സിനു (12), ഇവാ റോസ് സിനു (8). തൃശൂര്‍ ജില്ലയിലെ കൊരട്ടി കൊന്നൂരില്‍ കൊച്ചുമേരിയുടെയും പരേതനായ ഫിലിപ്പോസ് കിടങ്ങന്റെയും മകളാണ് റോസ്മേരി. അയര്‍ലന്‍ഡിലെ കോര്‍ക്ക് കൗണ്ടിയിലെ ബല്ലിന്‍കോളിഗിലുള്ള ക്ലാസസ് ലേക്കിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. |