|
സൗത്താംപ്ടണിലെ നഴ്സ്ലിംഗ് വില്ലേജ് ഹാളിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 3:00 മുതല്‍ രാത്രി 10:00 വരെയാണ് പൂജയും അനുബന്ധ പരിപാടികളും നടക്കുക. അയ്യപ്പ പൂജ, പടിപൂജ തുടങ്ങിയവയാണ് പ്രധാന ചടങ്ങുകള്‍. മുഖ്യ കാര്‍മ്മികന്‍: രാജേഷ് ഗുരുക്കള്‍ ഭജന: ഭാവലയ ഭജന്‍ ടീം. എല്ലാ ഭക്തജനങ്ങളെയും പരിപാടിയിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
+44 7533 959193, +44 7957 217762
സ്ഥലത്തിന്റെ വിലാസം
Nursling Village Hall, Joe Bigwood Close, Southampton SO16 0YL |