|
സ്‌കോഡ്ലാന്‍ഡ്, ഗ്ലാസ്‌കോ ചര്‍ച്ച് ഓഫ് ഗോഡ്, ലനാര്‍ക്ക് ഷെയര്‍ ക്രിസ്റ്റ്യന്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിന്റെ അഭിമുഖ്യത്തില്‍ റീജോയ്സ് സ്‌കോഡ്ലാന്‍ഡ് ഈമാസം 20ന് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ സുവിശേഷ സംഗീത പ്രോഗ്രാം നടക്കും. പ്രശസ്ത ഗായകന്‍ ഡോ. ടോം ഫിലിപ്പ് തോമസിന്റെ നേതൃതത്തില്‍ ഉള്ള ടീം ആരാധനയ്ക്ക് നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍: വര്‍ഗീസ് തോമസ് :07723621528
സ്ഥലത്തിന്റെ വിലാസം
Bergeddie, G69 7RR, Bergeddie sറയില്‍വേ സ്റ്റേഷന് സമീപം |