Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.6106 INR  1 EURO=108.1315 INR
ukmalayalampathram.com
Mon 22nd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഗര്‍ഭ നിരോധന ഗുളിക 72 മണിക്കൂറിനുള്ളില്‍ കഴിക്കണം
reporter
സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ശാരീരികബന്ധത്തി ല്‍ ഏര്‍പ്പെടേണ്ടി വന്നാല്‍ ഗര്‍ഭധാരണം പ്രതിരോധിക്കാനുള്ള ഗുളികകള്‍ ഉണ്ട്. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട് 72 മണിക്കൂറിനകം ഈ ടാബ്‌ലറ്റുകള്‍ കഴിക്കണം.
കാരണം എമര്‍ജന്‍സി കോണ്‍ട്രാസക്ടര്‍ ഗുളികകള്‍ ആരോഗ്യത്തെ ബാധിക്കുമോ എന്നതിനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുകയാണ്. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം ഇത്തരം ഗുളികകള്‍ കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
എമര്‍ജന്‍സി കോണ്‍ട്രാസക്ടര്‍ എന്നാണിതിനു പറയുന്നത്. 72 മണിക്കൂറിനകം ഇത് കഴിച്ചാല്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത ഒരുപരിധിവരെ ഒഴിവാക്കി നിര്‍ത്താം.

12 മണിക്കൂര്‍ ഇടവിട്ട് രണ്ട് ഗുളികകളാണ് കഴിക്കേണ്ടത്. ഒരെണ്ണം കഴിച്ചാല്‍ ഗര്‍ഭധാരണം പ്രതിരോധിക്കാവുന്ന തരം ഗുളികകളും ഇന്നുണ്ട്. ഇവയെല്ലാം പൂര്‍ണഫലം ചെയ്യുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇവ ശരീരത്തെ ബാധിക്കുമോയെന്ന് വ്യക്തമായി പറയാനാവില്ല.
 
Other News in this category

 
 




 
Close Window