Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.7943 INR
ukmalayalampathram.com
Mon 24th Aug 2026
 
 
ആരോഗ്യം
  Add your Comment comment
തണുപ്പിലും വെയിലത്തും പാദം വിണ്ടു കീറുന്നുണ്ടോ ? മൗത്ത് വാഷ് ഉപയോഗിച്ച് പ്രശ്‌നം പരിഹരിക്കാം
Reporter
വായ് കഴുകാന്‍ ഉപയോഗിക്കുന്ന മൗത്?വാഷ് കൊണ്ട് പാദങ്ങള്‍ വൃത്തിയാക്കാം. രോഗാണുക്കള്‍, ബാക്ടീരിയ എന്നിവയൊക്കെ മൗത്?വാഷ് ഉപയോഗിച്ച് വൃത്തിയാക്കുന്ന പോലെ പാദങ്ങളെയും വൃത്തിയാക്കാം. ഒരു കപ്പ് മൗത്?വാഷിനൊടൊപ്പം ഒരു കപ്പ് ആപ്പിള്‍ സിഡര്‍ വിനഗറും 24 കപ്പ് വെളളവും ചേര്‍ത്ത് ദിവസവും കാലുകള്‍ കഴുകാം.
മുട്ടയും ചെറുനാരങ്ങയും ആവണക്കണ്ണയും പാദ സംരക്ഷണത്തിനുള്ള നല്ലൊരു വഴിയാണ്?. മുട്ടപ്പൊട്ടിച്ച്? മഞ്ഞക്കരു ഒഴിവാക്കി അതിലേക്ക്? ഒരു ടേബിള്‍ സ്പൂര്‍ ചെറുനാരങ്ങ നീരും ഏതാനും തുള്ളി ആവണക്കണ്ണയും ചേര്‍ക്കുക. അതിലേക്ക്? ഒരു സ്?പൂണ്‍ അരിപ്പൊടി ചേര്‍ക്കുക. ശേഷം തണുപ്പുള്ള സ്?ഥലത്ത്? സൂക്ഷിക്കുക. ഇത്? ഉപയോഗിക്കുന്നതിന്? മുമ്പായി കാല്‍പാദം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക. ശേഷം തയാറാക്കിവെച്ച മിശ്രിതം കാലില്‍ പുരട്ടുകയും നന്നായി തടവുകയും ചെയ്യുക. പത്ത്? മിനിറ്റിന്? ശേഷം ഇവ കഴുകി കളയാം. ആഴ്?ചയില്‍ ഇത്? മൂന്ന്? തവണ ആവര്‍ത്തിക്കുക. രാത്രിയിലും പകലിലും ഇത്? ചെയ്യാം.
നല്ല ഭംഗിയുള്ള പാദങ്ങള്‍ എല്ലാവരുടെയും സ്വപ്നമാണ്. എന്തിന് ഒരു പെണ്‍കുട്ടിയുടെ വൃത്തിയും സൗന്ദര്യവും അറിയണമെങ്കില്‍ അവളുടെ പാദങ്ങള്‍ നോക്കിയാല്‍ മതിയെന്ന് പറയുന്നവരുമുണ്ട്. പാദങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തിന്റെ പ്രതിഫലനമാണത്രേ?. അവ ശുചിയായി ഇരിക്കുന്നത്? നിങ്ങളെ മൊത്തത്തില്‍ അഴകുള്ളവരാക്കുന്നു. എന്നാല്‍ മിക്ക സമയത്തും അഴുക്കുള്ളവയും പരുക്കനുമായി അവ മാറുകയാണ്.
 
Other News in this category

 
 




 
Close Window