Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4233 INR  1 EURO=108.2134 INR
ukmalayalampathram.com
Tue 23rd Jun 2026
 
 
ആരോഗ്യം
  Add your Comment comment
ഗര്‍ഭമുണ്ടെന്ന് അറിയുന്ന ദിവസം മുതല്‍ വാള്‍നട്ടും പിസ്തയും കഴിക്കുക; അമ്മയ്ക്കും കുഞ്ഞിനും 10 ഗുണങ്ങള്‍
Reporter
ധാരാളം പോഷക??ഗുണങ്ങള്‍ അടങ്ങിയ നടസുകളിലൊന്നാണ് വാള്‍നട്ട്. വിറ്റാമിന്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന വാള്‍നട്ട് കുഞ്ഞിന്റെ ബുദ്ധിവളര്‍ച്ചയ്ക്കും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. ?ഗര്‍ഭകാലത്ത് നാലോ അഞ്ചോ വാള്‍നട്ട് കഴിക്കാമെന്നാണ് വിദ?ഗ്ധര്‍ പറയുന്നത്.
ധാരാളം പോഷക?ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. ?ബദാം കുതിര്‍ത്ത് കഴിക്കുന്നതാണ് കൂടുതല്‍ നല്ലത്. കുഞ്ഞിന് തൂക്കം കൂടാനും കുഞ്ഞിന്റെ ചര്‍മ്മ കൂടുതല്‍ ലോലമാകാനും ?ഗര്‍ഭകാലത്ത് ബദാം കഴിക്കുന്നത് ഏറെ ?ഗുണം ചെയ്യുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ബദാം ഷേക്കായോ അല്ലാതെയോ കഴിക്കാവുന്നതാണ്.
ഗര്‍ഭകാലത്ത് നിര്‍ബന്ധമായും കഴിക്കേണ്ട ഒന്നാണ് പിസ്ത. പ്രോട്ടീന്റെ കലവറയാണ് പിസ്ത.?ഗര്‍ഭിണികള്‍ നാലോ അഞ്ചോ പിസ്ത കഴിക്കുന്നത് ക്ഷീണം അകറ്റാന്‍ സഹായിക്കും. ?ഗര്‍ഭകാലത്ത് പ്രമേ?ഹം വരാതിരിക്കാനും പിസ്തയിലെ ചില ഘടങ്ങകങ്ങള്‍ സ?ഹായിക്കുന്നുണ്ടെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. പിസ്ത പാലില്‍ ചേര്‍ത്ത് വേണമെങ്കിലും കുടിക്കാവുന്നതാണെന്ന് വിദ?ഗ്ധര്‍ പറയുന്നു.
 
Other News in this category

 
 




 
Close Window