Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ആരോഗ്യം
  Add your Comment comment
ശരീരത്തില്‍ ഫാറ്റ് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാരങ്ങാ നീര്, അല്‍പം തേന്‍ ചേര്‍ത്ത് മിശ്രിതം ദിവസവും കഴിക്കുക
Reporter
അമിത വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം വര്‍ധിക്കുന്നു. എല്ലാവര്‍ക്കും പെട്ടന്ന് വണ്ണം കുറയണം. അതിന് ഇതാ ഒരു മരുന്ന്.
പെരുംജീരകവും നാരങ്ങ നീരുമാണ് പ്രധാന ചേരുവ. പെരുംജീരകവും നാരങ്ങ നീരും ചേര്‍ത്ത ഈ ഹെല്‍ത്തി ഡ്രിങ്ക് തയാറാക്കം.

പെരുംജീരകം വെള്ളത്തിലിട്ട് തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാല്‍ നാരങ്ങനീരും തേനും ചേര്‍ക്കുക. നല്ല പോലെ മിക്‌സ് ചെയ്യുക. തണുത്ത ശേഷം കുടിക്കുക. വെറും വയറ്റില്‍ കുടിക്കുന്നതാണ് കൂടുതല്‍ നല്ലത്. ദിവസവും ഒരു ഗ്ലാസ്. അതു മതി അമിത വണ്ണം കുറയ്ക്കാന്‍.
 
Other News in this category

 
 




 
Close Window