Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
ആരോഗ്യം
  Add your Comment comment
വാര്‍ധക്യത്തെ പേടിയുണ്ടോ? പാര്‍ക്കിന്‍സണ്‍സ് രോഗ ലക്ഷണങ്ങള്‍ നേരത്തേ തിരിച്ചറിയാം
Text by: Reporter
തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു.

അപൂര്‍വമായ ഒരു ന്യൂറോഡീജനറേറ്റീവ് രോഗമാണിത്. പാര്‍ക്കിന്‍സണ്‍സ് ഡിസീസിനു സമാനമായ ലക്ഷണങ്ങള്‍ക്കൊപ്പം കാലുകളുടെ നിയന്ത്രണം നഷ്ടമാവുക, ലഘുവായ ചലനങ്ങള്‍ പോലും ബുദ്ധിമുട്ടേറിയതാവുക, ഭാഷാപ്രശ്‌നങ്ങള്‍, മൂഡ് മാറ്റങ്ങള്‍, ചിന്താശേഷി കുറയുക എന്നീ ലക്ഷണങ്ങളും കാണാം. സിബിഡിയിലെ ചലനവൈകല്യങ്ങള്‍ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് കൂടുതല്‍ പ്രകടമായിരിക്കും. ഈ രോഗത്തെ നിയന്ത്രിക്കാനോ ഭേദമാക്കാനോ മരുന്നുകളും തെറപ്പികളുമില്ല. ബോട്ടുലിനം ടോക്‌സിന്‍ കുത്തിവയ്പ്, സ്പീച്ച്- ഫിസിക്കല്‍ തെറപി എന്നിങ്ങനെയുള്ള സപ്പോര്‍ട്ടീവ് തെറപ്പികള്‍ ഒരുപരിധി വരെ ഗുണം ചെയ്‌തേക്കാം.

തലച്ചോറിലെ ഫ്‌ളൂയിഡ് കൃത്യമായി നീക്കം ചെയ്യാനാകാത്തതു മൂലം ആരോഗ്യപ്രശ്‌നങ്ങള്‍ വരുന്നു. നടക്കാന്‍ ബുദ്ധിമുട്ട്, ചിന്താശേഷി മന്ദഗതിയിലാവുക, മൂത്രസഞ്ചിയുടെ നിയന്ത്രണം നഷ്ടമാവുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പ്രത്യേക ബ്രെയിന്‍ സ്‌കാനുകള്‍ വഴിയും ശാരീരിക പരിശോധന വഴിയുമാണ് രോഗനിര്‍ണയം നടത്തുന്നത്. സര്‍ജറി വഴി തലച്ചോറിലുള്ള അധിക ദ്രവം വലിച്ചെടുക്കാനായി ഷണ്ട് ഘടിപ്പിക്കുന്നു.
 
Other News in this category

Close Window