Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.8751 INR  1 EURO=105.9659 INR
ukmalayalampathram.com
Fri 12th Dec 2025
 
 
മതം
  Add your Comment comment
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വിശുദ്ധവാര ശ്രുശ്രൂഷകള്‍ക്ക് തുടക്കമായി
Text by: Team Ukmalayalampathram
ബെല്‍ഫാസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഇടവകയില്‍ വിശുദ്ധവാര ശ്രുശ്രൂഷകള്‍ക്ക് തുടക്കമായി. ശനിയാഴ്ച്ച നടന്ന ഓശാന ശ്രുശ്രൂഷയ്ക്ക് ഫാ ജോബ്‌സണ്‍ എബ്രഹാം മുഖ്യാ കാര്‍മകത്വം വഹിച്ചു.



എപ്രില്‍ 5 ബുധനാഴ്ച്ച 6 മണിക്ക് പെസഹായുടെ ശ്രുശ്രൂഷയും 7 ന് രാവിലെ 9 മണിക്ക് ദു:ഖ വെള്ളിയുടെ ശ്രുശ്രൂഷകളും ഉയിര്‍പ്പിന്റെ ശ്രുശ്രൂഷകളും നടക്കും, വിശുദ്ധ വാര ശ്രുശ്രൂഷകള്‍ക്ക് ഫാ ജോബ്‌സണ്‍ എബ്രഹാം മുഖ്യ കാര്‍മികത്വം വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ റ്റി ജോര്‍ജ് (വികാരി) 353870693450, അനില്‍ തോമസ് (സെക്രട്ടറി): 07723017285, വര്‍ഗീസ് ഫിലിപ്പ്: 07815509020

Addrsse: Belfast Bible college, Glenburn Road Dunmurry BT17 9JP
 
Other News in this category

 
 




 
Close Window