Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.259 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 07th Mar 2026
 
 
UK Special
  Add your Comment comment
18 വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ അടക്കം 44 രാജ്യങ്ങളില്‍ ഇസ്ലാം ഭരണം വരും
reporter

ലണ്ടന്‍: 27 വര്‍ഷം മുമ്പ് 1996-ല്‍ അന്തരിച്ച ബാബ വംഗ, ബള്‍ഗേറിയയില്‍ ഭാവി പ്രവചനം നടത്തിയിരുന്ന വ്യക്തിയാണ്. വാന്‍ഗെലിയ പാണ്ഡേവ ദിമിത്രോവ എന്നാണ് ബാബ വംഗയുടെ യഥാര്‍ഥ പേര്. 12 -ാം വയസ്സില്‍ കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് തനിക്ക് ഭാവിയിലേക്കുള്ള കാര്യങ്ങള്‍ കാണാന്‍ സാധിച്ചിരുന്നതായി ബാബ വംഗ അവകാശപ്പെട്ടിരുന്നു. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശവും ന്യൂയോര്‍ക്ക് നഗരത്തിലെ 9/11 ആക്രമണവും ബാബ വംഗ മുന്‍പ് കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇപ്പോഴിതാ അടുത്ത 18 വര്‍ഷത്തിനുള്ളില്‍, അതായത് 2043 ആകുമ്പോഴേക്കും, യൂറോപ്പിലെ 44 രാജ്യങ്ങളില്‍ ഇസ്ലാം ആധിപത്യം സ്ഥാപിക്കുമെന്നാണ് ബാബ വാംഗയുടെ പ്രവചനം. യൂറോപ്പിലെ 4 രാജ്യങ്ങള്‍ ഇസ്ലാം മതത്തിനു മുന്‍ തൂക്കം നല്‍കുന്ന രാജ്യങ്ങളാണ് . . ബാക്കിയുള്ള 40 രാജ്യങ്ങളില്‍ ക്രിസ്ത്യന്‍ മതക്കാരാണ് ഭൂരിപക്ഷം.

ബാബ വാംഗയുടെ അഭിപ്രായത്തില്‍, 2043 ആകുമ്പോഴേക്കും യൂറോപ്പ് മുഴുവന്‍ മുസ്ലീം ഭരണം പ്രാബല്യത്തില്‍ വരും. ക്രിസ്തുമതത്തിന്റെ പിടി ക്രമേണ ദുര്‍ബലമാകും. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യൂറോപ്പില്‍ മുസ്ലീം ജനസംഖ്യ അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന രീതിയും ഈ ദിശയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ബാബ വാംഗയുടെ അഭിപ്രായത്തില്‍, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി എന്നിവിടങ്ങളിലായിരിക്കും ആദ്യം ഇസ്ലാമിക ഭരണം വരിക. ഈ രാജ്യങ്ങളില്‍ മുസ്ലീങ്ങളുടെ ജനസംഖ്യ വളരെ വേഗത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുശേഷം ക്രമേണ യൂറോപ്പിലെ മറ്റ് രാജ്യങ്ങളും ഇസ്ലാമികമാകും. ഇന്ത്യയിലാകട്ടെ 2050 ആകുമ്പോഴേക്കും ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 31 കോടിയിലെത്തും, ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരിക്കും.

 
Other News in this category

 
 




 
Close Window