Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്
Text By: UK Malayalam Pathram
ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലര്‍ക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ മുഴുവന്‍ മമ്മൂട്ടിയാണ്. ദൈവമേ നന്ദിയെന്നും ആന്റോ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് നിര്‍മാതാവ് ആന്റോ ജോസഫ്. ഫേസ്ബുക്കില്‍ ഒരു ചെറിയ കുറിപ്പിലൂടെയാണ് ആന്റോ ജോസഫ് ഇക്കാര്യം പറഞ്ഞത്. എന്താണ് ആന്റോ ഉദ്ദേശിച്ചതെന്ന് ചിലര്‍ക്ക് മനസിലായില്ലെങ്കിലും പോസ്റ്റിന് താഴെ വരുന്ന കമന്റുകളില്‍ മുഴുവന്‍ മമ്മൂട്ടിയാണ്. ദൈവമേ നന്ദിയെന്നും ആന്റോ പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.
 
Other News in this category

 
 




 
Close Window