Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.7629 INR  1 EURO=108.8495 INR
ukmalayalampathram.com
Sun 12th Jul 2026
 
 
Teens Corner
  Add your Comment comment
പുറ്റുമാനൂര്‍ ചെറുതോട്ടില്‍ പി.സി. വര്‍ഗീസ് (ജോര്‍ജ്-81) നിര്യാതനായി
Text By: UK Malayalam Pathram
പുറ്റുമാനൂര്‍ (പുത്തന്‍കുരിശ്): ചെറുതോട്ടില്‍ പി.സി. വര്‍ഗീസ് (ജോര്‍ജ്-81) നിര്യാതനായി. ഭാര്യ: ശോശ വര്‍ഗീസ് ( കുറുഞ്ഞി കൂട്ടറപ്പിള്ളി കുടുംബാംഗം).മക്കള്‍: വല്‍സാ, എല്‍സി, ഷെര്‍ളി. മരുമക്കള്‍: ജോയി, പൗലോസ്, പരേതനായ ജോണി. സംസ്‌കാരം നടത്തി. (സംസ്‌കാരം (ജൂലൈ 12) ഞായറാഴ്ച വൈകിട്ട് 3ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തി)
 
Other News in this category

 
 




 
Close Window