Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 04th Oct 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
നടി അന്‍സിബ ഹസന്റെ പരാതിയില്‍ ടിനി ടോമിന്റെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്
Text By: UK Malayalam Pathram
അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ടിനി ടോം മൊഴി നല്‍കി. വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നുള്ള പരാതിയാണെന്നും ടിനി ടോം ആരോപിക്കുന്നു.

അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമെന്ന് ടിനി ടോമിന്റെ മൊഴി. അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ പറഞ്ഞിട്ടില്ല. ഒരു സ്റ്റേജ് ഷോയ്ക്കിടയില്‍ നീനാ കുറുപ്പുമായി തര്‍ക്കം ഉണ്ടായി. ഇതിന് പിന്നാലെയാണ് അന്‍സിബ പരാതി ഉന്നയിച്ചത് ടിനി ടോം പറയുന്നു. കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും.
 
Other News in this category

 
 




 
Close Window