Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4027 INR  1 EURO=109.6611 INR
ukmalayalampathram.com
Sat 25th Jul 2026
 
 
Teens Corner
  Add your Comment comment
കീലീ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ആഘോഷം
Text By: UK Malayalam Pathram
കീലീ സെന്റ് അല്‍ഫോന്‍സാ മിഷനില്‍ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ നാളെ ഞായറാഴ്്ച്ച നടക്കും. ഉച്ചക്ക് രണ്ടരക്ക് തിരുസ്വരൂപ പ്രതിഷ്ഠയോടെ തുടങ്ങുന്ന തിരുകര്‍മ്മങ്ങള്‍ കഴുന്ന് സമര്‍പ്പണം, പ്രസുദേന്തി വാഴ്ച്ച എന്നിവയ്ക്ക് ശേഷം ഉച്ചക്ക് 3.15 തിരുന്നേള്‍ കൊടിയേറ്റോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.


ഫാ ജോയല്‍ പണ്ടാരപറമ്പില്‍ കൊടിയേറ്റ് കര്‍മം നിര്‍വ്വഹിക്കും. തുടര്‍ന്ന് ആഘോഷമായ കുര്‍ബാന, ഫാ ആന്റോ പുതുവ സന്ദേശം നല്കും. പിന്നീട് തിരുന്നാള്‍ പ്രദക്ഷിണം, സമാപന ആശിര്‍വാദം എന്നിവയ്ക്ക ശേഷം കൊടിയിറക്കും. പിന്നീട് നടക്കുന്ന സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.
 
Other News in this category

 
 




 
Close Window