Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
Teens Corner
  Add your Comment comment
റെയ്ഡില്‍ വീണയുടെ ഫോണ്‍ പിടിച്ചെടുത്തതായി ഇ.ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു
Text By: UK Malayalam Pathram
റെയ്ഡിനു പിന്നാലെ പരിശോധനയില്‍ വീണയുടെ ഫോണ്‍ പിടിച്ചെടുത്തതായി ഇ.ഡി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പരിശോധനയില്‍ നിര്‍ണായക തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വീണയുടെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. ഡിജിറ്റല്‍ തെളിവുകള്‍ ഉടന്‍ തന്നെ പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കും. ഇവ വേഗത്തില്‍ തന്നെ ശാസ്ത്രീയ പരിശോധന നടത്താനാണ് ഇഡിയുടെ നീക്കം. വീണയുടെ മൊെൈബെല്‍ ഫോണ്‍ ശാസത്രീയ പരിശോധന നടത്തും. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി രണ്ട് ദിവസത്തിനകം സമന്‍സ് നല്‍കാനാണ് നീക്കം. തിരുവനന്തപുരത്ത് ഇഡി സംഘത്തെ ആക്രമിച്ചത് പെട്ടെന്നുള്ള പ്രകോപനമല്ലെന്നും ആസൂത്രിതമാണെന്നും ഉദ്യോഗസ്ഥര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനെ അറിയിച്ചു.
 
Other News in this category

 
 




 
Close Window