Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
Teens Corner
  Add your Comment comment
പുതുയുഗ സംഗമം 2026' ഫാമിലി മീറ്റ് ജൂണ്‍ 27 ന് ഓള്‍ഡ്ഹാമില്‍;ഡോ.മറിയ ഉമ്മന്‍ മുഖ്യാതിഥി; രജിസ്ട്രേഷന്‍ അവസാന ഘട്ടത്തില്‍
Text By: UK Malayalam Pathram
ഐ ഓ സി (യു കെ) - കേരള ചാപ്റ്ററിന്റെ മിഡ്‌ലാന്‍ഡ്‌സ് ഏരിയ യൂണിറ്റുകളുടെ കുടുംബസംഗമം ജൂണ്‍ 27 ശനിയാഴ്ച ഓള്‍ഡ്ഹാമില്‍ വച്ച് സംഘടിപ്പിക്കും. ഓള്‍ഡ്ഹാമിലെ 'ഉമ്മന്‍ ചാണ്ടി സ്മൃതി നഗറി'ല്‍ വിപുലമായ നടത്തപ്പെടുന്ന ചടങ്ങില്‍ ഡോ.മറിയ ഉമ്മന്‍ മുഖ്യാതിഥിയായെത്തും.


പുതിയ യൂണിറ്റുകളുടെയും യൂത്ത് - വനിതാ - ബാലജനസഖ്യം വിംങ്കളുടെയും രൂപീകരണ ഉദ്ഘടനവും ചടങ്ങില്‍ സംഘടിപ്പിക്കും

പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ലിങ്ക്:

സീറ്റുകള്‍ പരിമിതമാണ്.

Venue:

St. Herberts Parish Centre

148 Broadway, Chadderton

Oldham OL9 0JY
 
Other News in this category

 
 




 
Close Window