Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5348 INR  1 EURO=110.0958 INR
ukmalayalampathram.com
Mon 15th Jun 2026
 
 
Teens Corner
  Add your Comment comment
ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസും ദി നന്ദ് ആന്‍ഡ് ജീത് ഖേംക ഫൗണ്ടേനും ചേര്‍ന്ന് ഭൂമി സ്പിരിറ്റ് എന്ന പേരില്‍ പരിസ്ഥിതിദിനാഘോഷം ലണ്ടനില്‍
Text By: UK Malayalam Pathram
ഓക്സ്ഫോര്‍ഡ് സെന്റര്‍ ഫോര്‍ ഹിന്ദു സ്റ്റഡീസും ദി നന്ദ് ആന്‍ഡ് ജീത് ഖേംക ഫൗണ്ടേനും ചേര്‍ന്ന് പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഭൂമി സ്പിരിറ്റ് എ്ന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നു. ലണ്ടന്‍ നെഹ്റു സെന്ററില്‍ ജൂണ്‍ 5 ന് നടക്കുന്ന പരിപാടിയില്‍ പ്രകൃതി, വിദ്യാഭ്യാസം, ധര്‍മ്മം എന്നിവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ച, ഭൂമി സ്പിരിറ്റ് എന്നിവയ്ക്കെുറിച്ച് കൂടുതല്‍ വിവരങ്ങള്‍, കുട്ടികളുടെ ഒരു പ്രദര്‍ശനം എന്നിവ ഉണ്ടായിരിക്കും.

For more details, please see our website: bhumispirit.org

To register for the event, please use this link: https://bhumispirit.netlify.app/
 
Other News in this category

 
 




 
Close Window